The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വയനാട്ടിന് കൈത്താങ്ങായി ശ്രീ നെല്ലിക്കാ തുരുത്തി കഴകം വനിതാ കമ്മിറ്റി

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം വനിതാ കമ്മിറ്റി സ്വരൂപിച്ച 16501 രൂപ  നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറക്ക് കഴകം അന്തിത്തിരിയന്മാർ കൈമാറി.കഴകം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ,വനിതാ കമ്മിറ്റി
അംഗങ്ങൾ,പുനപ്രതിഷ്ഠാ ബ്രഹ്മകലശ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

Read Next

തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!