കേന്ദ്ര ഗവൺമെന്റിന്റെ ഉന്നത ശാസ്ത്ര പഠനത്തിനുള്ള അഞ്ചു വർഷത്തെ ഇൻസ്‌പെയർ സ്കോളർഷിപ്പ് ഷെറീൻ ഫാത്തിമക്ക്.
ഹൈദ്രബാദ് കേന്ദ്രസർവകലാശാല ഇന്റർഗ്രേറ്റഡ് എംഎസ് സി മാത്തമാറ്റിക്കൽ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഷെറിൻ നീലേശ്വരം തൈക്കടപ്പുറത്തെ എസ്.പി അബ്ദുൽ റാസിക്ക്, സൗദാബി(അധ്യാപിക സെന്റ് . പീറ്റേഴ്സ് സ്കൂൾ) ദമ്പതികളുടെ മകളാണ്.