നീലേശ്വരം:കർണാടക സൂറത്ത് കല്ലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാർക്കറ്റിംഗ് മാനേജ്മെൻ്റിൽ നീലേശ്വരം സ്വദേശി ശൈലേഷ് പ്രഭുവിന് ഗവേഷണത്തിന് ഡോക്ടറേറ്റ്.നീലേശ്വരത്തെ വ്യവസായ പ്രമുഖനായിരുന്ന വിശ്വനാഥൻ നാരായണ പ്രഭുവിന്റെ പൗത്രനും വെങ്കിടേശ് പ്രഭു -ധനലക്ഷ്മി പ്രഭു ഭമ്പതികളുടെ മകനുമാണ്. ഭാര്യ മേഘാ പ്രഭു മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ലക്ചററാണ്. പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. വിനായക പ്രഭു സഹോദരനാണ്.