The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: തെരുവത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ(68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ പ്രേമ( പയ്യന്നൂർ). മക്കൾ: പ്രിയേഷ് (ദുബായ്), പ്രത്യുഷ് (സിവിൽ എൻജിനീയർ പയ്യന്നൂർ), പ്രിയജ( ഉദുമ ).മരുമക്കൾ: വൃന്ദ (വെള്ളച്ചാൽ), ലജി (കരുവാച്ചേരി ),രജിത് (മർച്ചന്റ് നേവി) . സഹോദരങ്ങൾ:കളത്തിൽ അമ്പാടി, കുഞ്ഞിപ്പെണ്ണ് പരേതരായ കുഞ്ഞിക്കണ്ണൻ, അമ്മിണി.

സംസ്കാരം വൈകിട്ട് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.

Read Previous

കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

Read Next

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!