പെരിയ കേന്ദ്രസർവകലശാലയിൽനടന്ന എക്സിക്യൂട്ടിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 7 മേജർ സീറ്റിൽ ആറിലും എസ്‌എഫ്‌ഐ തകർപ്പൻ വിജയം നേടി
എൻഎസ്‌യു എബിവിപി കൂട്ടുകെട്ടിനെതിരെ മത്സരിച്ച എസ് എഫ് ഐ 53 കൗൺസിൽ സീറ്റുകളിൽ 32 എണ്ണവും സ്വന്തമാക്കി. എൻഎസ്‌യു 13ലും എബിവിപി അഞ്ചെണ്ണത്തിലും ജയിച്ചു.
ഭാരവാഹികൾ: അബ്ദുൽ സഹദ് (സെക്രട്ടറി), മല്ലേഷ് (വൈസ് പ്രസിഡന്റ്), ശ്രീപ്രിയ (ജോയന്റ് സെക്രട്ടറി), ആയിഷ അയ്യൂബ്, രേതു രവീന്ദ്രൻ, അനുഷ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ)