The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

നീലേശ്വരം: സേവാഭാരതിയുടെ നേതൃത്വത്തിൽനീലേശ്വരം,വട്ടപ്പൊയിൽ സേവാബസ്തിയിലെ (വട്ടപ്പൊയിൽകോളനിയിൽ ) മുതിർന്ന വ്യക്തികൾക്കുള്ള ഓണക്കോടി വിതരണം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ നിർവഹിച്ചു സേവാഭാരതിനിലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷ വഹിച്ചു നീലേശ്വരം മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും യൂണിറ്റ് ട്രഷർഹരീഷ് പി പി നന്ദിയും പറഞ്ഞു പ്രദീപൻ വട്ടപ്പൊയിൽ രാജേഷ് പി.ടി മേഘ , ചാപ്പയിൽ പ്രഭാകരൻ, ശ്യാമ ശ്രീനി, സുമിത്ര സുനിൽ പടിഞ്ഞാറ്റം കൊഴുവൻ എന്നിവർ സംസാരിച്ചു 13 മുതിർന്ന പൗരന്മാർക്ക് ഓണക്കോടി വിതരണം ചെയ്തു.

Read Previous

“ആരാണ് മഹാബലിയുടെ കുടുംബം”: സന്തോഷ് ഒഴിഞ്ഞ വളപ്പ്

Read Next

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!