The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സർവീസ് സ്റ്റോറി; ഡോ. അബ്ദുൾ സത്താറിന് പുരസ്കാരം

കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള സർവീസ് സ്റ്റോറി മത്സരത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ അബ്ദുൽ സത്താർ ഒന്നാം സ്ഥാനം നേടി ‘കുഞ്ചത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ. ശിശുപാലനാണ് രണ്ടാം സ്ഥാനം ‘വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന്
പാക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി പി ജയശ്രീ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ്ഓഫീസർ (ഗ്രേഡ്) എൻ വി സത്യൻ കാസർഗോഡ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസിലെ ടൈപ്പിസ്റ്റ് എം പ്രവീണ എന്നിവരും അർഹരായി

Read Previous

കൈരളി ടി എം ടി ചെയർമാൻ കള്ളിയത്ത് അബ്ദുൽ ഗഫൂർ അന്തരിച്ചു.

Read Next

ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!