
നീലേശ്വരം: കേരള റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കാസർഗോഡ് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ നാളെ രാവിലെ 10 .30 ന് കൊട്ടോടി സെന്റ് ആൻസ് ഐ സി എസ് ഇ സ്കൂളിൽ നടക്കും. 10.11.12 ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9495006258 എന്ന നമ്പറിൽ ബന്ധപ്പെടുക