The Times of North

Breaking News!

തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം ലീജിയൻ കുടുംബ സംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടത്തി. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ. മുരളീധരൻ പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വനിതാ വിഭാഗം അദ്ധ്യക്ഷ ഡോ: സുലേഖ രാമൂഷ്ണൻ, മുൻ പ്രസിഡൻ്റ് കെ. രാമകൃഷ്ണൻ, കെ.വി സുനിൽ രാജ്, കെ. ഗിരീഷ് കുമാർ, സെക്രട്ടറി അഡ്വ. സി. ഈപ്പൻ, ട്രഷറർ രാജ് മോഹൻ കരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Read Previous

രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Read Next

സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73