The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സീനിയർ ബാസ്ക്കറ്റ് ബോൾ :കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും.

ഒക്ടോബർ 1 മുതൽ 6 വരെ ഏറണാകുളത്ത് വെച്ച് നടക്കുന്ന 68 മത് സംസ്ഥാന സീനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും.

ടീം അംഗങ്ങൾ:

പുരുഷന്മാർ – സുധിമോൻ, ആഷിൻ കെ, ആൽബെറ്റ് ബിജി, മുഹമ്മദ് ഷാമിൽ ടി ടി, സുധീർത്ഥ് പി, അഭിമന്യു കെസി, മുഹമ്മദ് സിനാൻ, ജോവിറ്റ് ജോർസ്, സിദ്ധാർത്ഥ് ടിപി, ആഷിൻരാജ് കെ, ശിവദത്ത് എംവി

വനിതകൾ – അർച്ചന പിപി, പവിത്ര എൻ, അനാമിക കെ, അഭിന ടിവി, അനഘ എപി, അശ്വതി എംവി, നൻമ എം, റോഷൽ ബാബു, അക്ഷര ഗോപൻ, നമിത്ത് ജോൺ, മെറിൻ എൽസ ബിനോയ്.

കോച്ച് ശ്രീനിവാസൻ പി.വി

Read Previous

ബേക്കൽ ആർട്ട്‌ ഫോറം ഓണാനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു

Read Next

സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!