സംസ്ഥാന സർക്കാരിൻറെ ടൂറിസം വകുപ്പിന് കീഴിൽ ഉദുമയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ് സി അംഗീകൃതമായ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിൽ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ,ഫുഡ് ആൻഡ് ബീവറേജ് സർവീസ് , ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട് കൂടുതൽ വിവരങ്ങൾക്ക്
04672236347