The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്തുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മുജീബിനായി നേവിയും, കോസ്റ്റൽ പോലീസും, ഫിഷറീസും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്ററും, കപ്പലുമാണ് തിരച്ചിൽനടത്തുന്നത്. അപകടത്തിൽ മരണപ്പെട്ട അബൂബക്കർ കോയ (58 )യുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

37 പേരുമായി മത്‍സ്യബന്ധനത്തിന് പോയി മടങ്ങിയ ഇന്ത്യൻ എന്ന ഫൈബർ ബോട്ടാണ് കള്ളക്കടലിൽപ്പെട്ട് മുങ്ങിയത് 36പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ മരണപ്പെടുകയായിരിന്നു. തകർന്ന വള്ളത്തിന്റെ ഭാഗങ്ങൾ ഇന്ന് തീരത്ത് അടിയുകയും ചെയ്തിട്ടുണ്ട്.

Read Previous

മേഘ വിസ്ഫോടനം നടന്ന കരിന്തളത്ത് ഉഗ്രഫോടനം: ജനങ്ങൾ ഭീതിയിൽ

Read Next

അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73