കാസർകോട് ജില്ലാ സ്കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 16ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. Related Posts:ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ…നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറുംകായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കരകെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…