The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജൂനിയർ റെഡ് ക്രോസിൻ്റെ സ്കാർഫിംഗ് അംഗീകാരം ചടങ്ങ് നടത്തി.


കുമ്പള : ജി. എച്ച് .എസ്.എസ്.എൽ , ഗാന്ധിജയന്തി ദിനത്തിൽ, ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക്, സ്കാർഫ് അംഗീകാരം നൽകി.
പ്രിൻസിപ്പാൽ രവി മുല്ലചേരി ഉത്ഘാടനം ചെയ്തു, എച്ച് എം ഷൈലജ ടീച്ചർ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ ദിനേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി ടി എ വൈസ് പ്രസിഡൻ്റ് മെയ്തീൻ അസിസ്, സ്റ്റാഫ് സെക്രട്ടറി ഡോ. സിവലാൽ, എൻ എസ് എസ് കോർഡിനേറ്റർ സുപ്രീത്ത് മഷ്, ജെആർസി കോർഡിനേറ്റർമാരായ അശ്വിനി ,അഖില, അശ്വത്ത്, എസ് എസ് എസ് എസ് കോർഡിനേറ്റർ സൈബു. എന്നിവർ പങ്കെടുത്തു.

Read Previous

കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും

Read Next

പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!