ചെറുവത്തൂർ :മുഴക്കോം കിഴക്കേക്കരയിലെ മല്ലക്കര സരോജിനി (60) അന്തരിച്ചു.ഭർത്താവ്: വി വി രാഘവൻ(മമ്പലം, പയ്യന്നൂർ). മക്കൾ :എം ധന്യ (കിഴക്കേക്കര ), എംദിവ്യ (മഹിളാ അസോസിയേഷൻ ക്ലായിക്കോട് വില്ലേജ് സെക്രട്ടറി). മരുമക്കൾ : വെങ്കിടേഷ് (ധർമപുരി, തമിഴ്നാട്), സുമേഷ് എ (സിപിഐ എം ക്ലായിക്കോട് എൽ സി അംഗം, ക്ലായിക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ )
സഹോദരങ്ങൾ :നാരായണി ( കിഴക്കേക്കര), കൃഷ്ണൻ(നാപ്പച്ചാൽ),കാർത്യായനി( മയ്യൽ), ശ്രീധരൻ (പാടിയോട്ടുച്ചാൽ), ബാലൻ ( പാലക്കാട്)
Tags: death