
നീലേശ്വരം:ഡോ. വി സുരേശന്റെ മാതാവ് വി സരോജിനി ടീച്ചറുടെ (89) മൃതദേഹം വൈകിട്ട് ഏഴുമണിക്ക് ചിറപ്പുറം പട്ടേനയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.പരേതനായ പി വി കുഞ്ഞപ്പ മാസ്റ്ററുടെ ഭാര്യയാണ്.മകൾ ഡോ.വി സുലേഖ. മരുമക്കൾ: കെ.രാമകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ), ഡോ. സ്വപ്ന സുരേഷ് (ജനറൽ ആശുപത്രി, കാസർകോട്).സഹോദരങ്ങൾ: അച്യുതൻ, രാഘവൻ.