The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ചെറുവത്തൂർ ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി നിർമിച്ച ശുചിത്വ സമുച്ചയം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വല്ലി അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഇ വി ഷാജി , വി എച്ച്. എസ് ഇ പ്രിൻസിപ്പാൾ ടി കെരമ്യ, സ്കൂൾ ഹെഡ്‌മിസ്ട്രെസ് ഹേമലത, മദർ പി ടി എ പ്രസിഡന്റ് ഫൗസിയ, ഡി എം പ്രസാദൻ, തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ദിവാകരൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രമോദ് ആറിൽ നന്ദിയും പറഞ്ഞു.

Read Previous

വേദ വ്യസജയന്തി ഗുരുപൂജ ദിനമായി ആചരിച്ചു

Read Next

എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!