The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സമരാഗ്നി ഗൃഹസന്ദർശനം നടത്തി

samaragni

samaragni

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് നമ്പർ 15ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമരാഗ്നിയുടെ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം തലമുതിർന്ന കോൺഗ്രസ് പ്രവർത്തക പി ശാരദയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ നിർവ്വഹിച്ചു. ബുത്ത് പ്രസിഡണ്ട് കെ കെ കുമാരൻ. കൗൺസിലർ ഇ ഷജീർ . എം വി ഭരതൻ . കെ വി രവീന്ദ്രൻ എന്നിവർ സംസന്ധിച്ചു

Read Previous

വീട്ടുമുറ്റത്തൊരു പുസ്തക പരിചയം

Read Next

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!