The Times of North

Breaking News!

റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്   ★  വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ    ★  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്

ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മഞ്ചേശ്വരം ഷേണിയിലെ മുൻ എസ്എഫ്ഐ നേതാവ് സജിത റായിക്കെതിരെ (28) വീണ്ടും കേസ്. സിപിസിആർഐയിലും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് കുഡ്‌ലു രാംദാസ് നഗർ ഗോപാലകൃഷ്ണ ടെമ്പിൾ റോഡിലെ കെ. സജിതയിൽ നിന്നും അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

Read Previous

സംഘാടകസമിതി ഓഫീസ്‌ ഉദ്‌ഘാടനം 18ന്‌

Read Next

മടിക്കൈക്കാരിൽ നിന്നും പത്തരലക്ഷം തട്ടിയെടുത്തു ഹൈ റിച്ചിനെതിരെ വീണ്ടും കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73