The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെറുവത്തൂർ ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് (39) കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചെന്നൈ ആംസ്റ്റ ടെക്നോളജി കമ്പനിയിൽ ഐ ടി സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുന്നു.

ഭാര്യ: അമൃത (പടിഞ്ഞാറ്റംകൊവ്വൽ).മകൻ: തൻമയ്. പിതാവ്: വി എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: കുറുന്തിൽ രാഗിണി. സഹോദരിമാർ: സന്ധ്യ, ധന്യ

Read Previous

കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു

Read Next

ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73