The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന റഗ്ബി സീനിയർ, ജൂനിയർ ബോയ്സ് & ഗേൾസ് കാസർഗോഡ് ജില്ലാ ടീമീൻ്റെ സെലക്ഷൻ ട്രയൽ 21/5/2024 ന് 3 മണിക്ക് നീലേശ്വരം കടിഞ്ഞിമൂല ഗവൺമെൻ്റ് എൽ പി.സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും . 2006, 2007,2008 ൽ ജനിച്ചവർക്ക് പങ്കെടുക്കാം

താൽപര്യമുള്ള കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരൻ അറിയിച്ചു.
ഫോൺ ,9447258125

Read Previous

പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

Read Next

അരങ്ങ് താലൂക്ക് കലോത്സവം : കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73