റിട്ട.അധ്യാപകൻ ബിരിക്കുളത്തെ പി.വി.കരുണാകര മാരാർ (79) അന്തരിച്ചു. പരേതരായ രാമൻ മാരാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ ടി.വി.ലീല. മക്കൾ: വിനയചന്ദ്രൻ (എൽഐസി ഏജന്റ്), ബിജു (വിമുക്തഭടൻ), മനോജ് കുമാർ (പെട്രോൾ പമ്പ് ജീവനക്കാരൻ), അമ്പിളി (മയ്യൽ, കണ്ണൂർ), മരുമകൾ: ഉദയൻ (പോലീസ്), ശ്രീഷ വിനയൻ, അശ്വതി ബിജു, സരസ്വതി മനോജ്. സഹോദരി: കാർത്യായനി (ഓണക്കുന്ന്).