കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ). Related Posts:ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും…സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി.…നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചുകരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചുവടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചുസിഐടിയു നേതാവ് വെങ്ങാട്ട് ശശിയുടെ മാതാവ് അന്തരിച്ചു