മടിക്കൈ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ് ബങ്കളത്തെ പരേതനായ കുരുടിൽ കുഞ്ഞിരാമൻ -ഉണ്ടച്ചി ദമ്പതികളുടെ മകൾ രോഹിണി (65) അന്തരിച്ചു.കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് രവി (തടിയൻ കൊവ്വൽ). മകൾ:രഹന. സഹോദരങ്ങൾ :കമലാക്ഷി, രാമചന്ദ്രൻ (റിട്ട. സെയിൽ ടാക്സ്), കുഞ്ഞിക്കണ്ണൻ (ഗൾഫ് ),ലളിത, രാധാമണി.പരേതനായ കുഞ്ഞിരാമൻ (കേരളാ പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ് ).
Tags: death