The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങളിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ റിഹാൻജെറി സംസ്ഥാന റിക്കാർഡ് തിരുത്തി. മത്സരത്തിൽ ആകെ നാല് സ്വർണ്ണ മെഡലും ഒരു വെള്ളി മെഡലും നേടി ഗ്രൂപ്പ് II -ൽ ഏറ്റവുമധികം പോയൻ്റോടുകൂടി വ്യക്തിഗത ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി .

റിഹാൻ ജെറിയുടെ ഈ അപൂർവ്വ വിജയത്തിൽ കാസർകോട് ജില്ലാ അക്വാട്ടിക് അസോസിയേഷൻ അഭിനന്ദിച്ചു.

Read Previous

കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കര

Read Next

അസുഖത്തെത്തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!