
ചന്തേര:വിമുക്തഭടനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ ആണൂർ മാരാൻ കൊവ്വലിലെ സി.വേലായുധനെ (56) യാണ് ഇന്ന് രാവിലെ പിലിക്കോട് കരക്കേരു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: ശൈലജ. മക്കൾ: വിശാൽ, വനജ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.