The Times of North

Breaking News!

എന്‍മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്‌നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം   ★  ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്   ★  അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ   ★  കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു   ★  മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം    ★  കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ്    ★  നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു   ★  നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയുടെ ഭർത്താവ് പുളുക്കൂൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.   ★  എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം

റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി ഹൃദയാഘാതം അന്തരിച്ചു

പരപ്പ :കുപ്പമാടിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി (68) അന്തരിച്ചു.ഭാര്യ: ഏലിയാമ്മ ഏക മകൻ. ജിതേഷ്.( പൂന) മരുമകൾ: രശ്മി. സഹോദരങ്ങൾ: കുട്ടിയച്ചൻ (പാലാ രാമപുരം), ജോസ് (തൊടഞ്ചാൽ), വർഗീസ് (കുപ്പമാട്),
മാത്യൂസ് ( റിട്ടയേഡ് എസ് ഐ ),മോളി.

Read Previous

വിസ്മയ തീരം ടീസർ റിലീസ് ചെയ്തു

Read Next

ഉജ്വല ബാല്യം പുരസ്ക്കാരം ചോയ്യംങ്കോട്ടെ യഥുന മനോജിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73