നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ടേയ്ഡ് പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ എം.സാവിത്രി. മക്കൾ: എം. സുനിൽകുമാർ ( ഇറിഗേഷൻ ഓഫിസ് കാസർകോട്), എം.പ്രസീന (റീസർവ്വേ ഓഫിസ് മഞ്ചേശ്വരം). മരുമക്കൾ: ദിവ്യ എവി (ഐ.സി.ഡി.സി ഓഫിസ് കാറഡുക്ക),
രാജേഷ് (സൈനിക വെൽഫയർ ഓഫിസ് തിരുവനന്തപുരം). സഹോദരങ്ങൾ: പി.വി. കരുണാകരൻ പട്ടോട് (റിട്ട: തഹസിൽദാർ ), നാരായണി, സാവിത്രി (കൊളപ്പുറം), പരേതനായ പി.വി. ബാലകൃഷ്ണൻ പട്ടോട്