പിലിക്കോട് കരപ്പാത്ത് താമസിക്കുന്ന റിട്ടയേർഡ് കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ(76) അന്തരിച്ചു. ഭാര്യ സി.ഗൗരി. മക്കൾ: രാജലക്ഷ്മി ( അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഫാർമസി, തൃക്കരിപ്പൂർ), ശ്രീജയ(അധ്യാപിക,ഉദിനൂർ സെൻട്രൽ AUP സ്കൂൾ). മരുമക്കൾ: രാജേഷ് പി ടി (അധ്യാപകൻ, മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ), സുനിൽ വി എം ( അധ്യാപകൻ, സി. ജെ. എച്. എസ്. എസ്, ചെമ്മനാട്.) സഹോദരങ്ങൾ:പി സി രഘുനാഥ് ( തായന്നൂർ ),പി സി സേതുമാധവൻ ( പിലിക്കോട് ), പി സി ഗീത (പിലിക്കോട് ). സംസ്കാരം രാവിലെ 10.30ന്.