നീലേശ്വരം: തട്ടാച്ചേരിയിലെ റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ (69) അന്തരിച്ചു. ഭാര്യ റിട്ടേർഡ് അധ്യാപിക ശോഭാ ദേവരാജ് . മക്കൾ: ദിവ്യ ദേവരാജ്,നവ്യാദേവരാജ്. മരുമക്കൾ:സജേഷ് കണ്ണൂർ, അശ്വിൻ തലശ്ശേരി. സഹോദരങ്ങൾ: ലത കണ്ണൂർ, ഗീത മുഴുപ്പിലങ്ങാട്, സ്മിത, പരേതനായ മധുസൂദനൻ