
പടന്നക്കാട് ലൗ ടൈലിലെ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി വി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി .
ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ : ഡോ.ഷർമിള കണ്ണൻ, ഡോ.ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ : കെ ആർ ബാലരാജ്, അമർനാഥ് വിജയൻ, സ്വാതി കുമാർ, പ്രജീഷ് അപ്പുക്കുട്ടൻ. സഹോദരങ്ങൾ:ടിവി ജാനകി, പരേതരായ ടിവി കല്യാണി, ടിവി രുഗ്മിണി, തമ്പായി.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.