The Times of North

Breaking News!

കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

മെട്ടമ്മൽ ഗവ. വെൽഫേർ യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ ശശിധരൻ ആലപ്പടമ്പൻ ഒരു മാസത്തെ പെൻഷൻ തുകയായ 30479 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി . തൃക്കരിപ്പൂർ കൊയോങ്കര സ്വദേശിയായ ശശിധരൻ ഇപ്പോൾ കരിവെള്ളൂർ പാലക്കുന്നിലാണ് താമസം.ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൻ്റെയും സജീവ പ്രവർത്തകനാണ്. പാടിക്കീൽ ഗവ.യു.പി. സ്കൂൾ അധ്യാപിക പി.ടി. ഷൈനിയാണ് ഭാര്യ. മക്കൾ:അനഘ (എം.എസ്.സി. കെമിസ്ട്രി) അഭിജിത്ത് ( ബി ടെക്)

Read Previous

ഫൂട്ട്പാത് നിർമിക്കണം

Read Next

മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73