നീലേശ്വരം : റിട്ടേഡ് എഫ്സിഐ ഉദ്യോഗസ്ഥനും തളിയിൽ കാറ്ററിംഗ് സർവീസ് ഉടമയുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്മൃതി മണ്ഡപത്തിന് സമീപത്തെ പി. ഗംഗാധരൻ നായർ (69) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗാധരൻ നായർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: ഉമാദേവി. മക്കൾ: സജീഷ് (മുൻ പ്രവാസി), ഉജീഷ് (റേഡിയോളജി ടെക്നീഷ്യൻ ജുമൈറ ദുബായ്). മരുമക്കൾ: നന്ദിനി, കാസർകോട്, ഐ ഒ ബി ഉദുമ), നിമിഷ (കുഞ്ഞിമംഗലം വിദ്യാർത്ഥി സെന്റർ യൂണിവേഴ്സിറ്റി പെരിയ). സഹോദരങ്ങൾ: കമലാക്ഷന്‍ നായർ (റിട്ട. എൻ എസ് സി ബാങ്ക് ഉദ്യോഗസ്ഥൻ), പരേതയായ ഇന്ദിര. സംസ്കാരം നാളെ പടിഞ്ഞാറ്റംകൊഴുവൽ സമുദായ സ്മശാനത്തിൽ .