The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

റിട്ട: ബി എസ് എൻ എൽ ഓഫീസ് സൂപ്രണ്ടൻ്റ് പി.വി സഹദേവൻ അന്തരിച്ചു.

രാമന്തളി മഹാത്മ സ്മാരക കൾച്ചറൽ സെൻ്ററിനു സമീപത്ത് താമസിക്കുന്ന റിട്ട: ബി എസ് എൻ എൽ ഓഫീസ് സൂപ്രണ്ടൻ്റ് പി.വി സഹദേവൻ (62) അന്തരിച്ചു. പരേതരായ ചെറുവത്തൂർ മീത്തലെ വീട്ടിൽ ചന്തുനായരുടയും പെരിയാട്ട് കാർത്യായനി അമ്മയുടെയും മകനാണ്.ഭാര്യ: കോടിയത്ത് വടക്കെ വീട്ടിൽ ലത. മക്കൾ: അരുൺ ദേവ്, രേണുക (യു എസ് എ ) . മരുമകൻ:ജോഗേഷ് (യുഎസ്എ)
സഹോദരങ്ങൾ: ശ്രീധരൻ, നളിനി, പരേതനായ മാധവൻ.

ശവസംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് രാമന്തളി സമുദായ ശ്മശാനത്തിൽ.

Read Previous

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെകൂത്തുപറമ്പിൽ എത്തിച്ചു

Read Next

പെരിയ കേന്ദ്ര സർവകലാശാല റിട്ട.പ്രൊഫസർ മട്ടന്നൂർ പഴശ്ശിസൂര്യാംശ് വീട്ടിൽ ഡോ.സുരേഷ് കെ പി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73