കാഞ്ഞങ്ങാട്: ഇറ്റലിയിലെ ജനോവ യൂണിവേഴ്സിറ്റിയിലെ ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സയൻസ് ആൻ്റ് ടെക്നോളജി (നാനോ കെമിസ്ട്രി )യിൽ സ്കോളർ ഷിപ്പോടെ ഗവേഷണ ബിരുദം കരസ്ഥമാക്കി ഡോ. ആര്യാ പ്രഭാകരൻ.
ഹോസ്ദുർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടേയും ചാലിങ്കാൽ ഗവ: എൽ.പി. സ്കൂൾ ഹെഡ് മിസ്ട്രസ് പി. സുചേതയുടേയും മകളാണ്.