പ്രശസ്ത തെയ്യം കലാകാരൻ ചന്തേര മാണിയാട്ടെ മുരളി പണിക്കർ (50) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. Related Posts:അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി : പുരുഷ- വനിതാ…ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു…മോഷണ കേസിലെ പ്രതി ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചുനെഹ്റു കോളേജ് ഇൻഡോർ സ്റ്റേഡിയം കേന്ദ്രമന്ത്രി…തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചുമുച്ചിലോട്ടമ്മയുടെ തിരുമുടിയണിയാൻ ബാബു…