The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാത്തമത്ത് ടി അമ്പാടിയെ അനുസ്മരിച്ചു

നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് ചാത്തമത്തെ ടി. അമ്പാടിയുടെ 14-ാം ചരമവാർഷിക ദിനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.മണ്ഡലം കോൺഗ്രസ് . പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡന്റ് വി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.വിദ്യാധരൻ, നീലേശ്വരം നഗരസഭ മുൻ കൗൺസിലർ കെ.പി.കരുണാകരൻ, ഭാസ്കരൻ ചാത്തമത്ത്, ടി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Read Previous

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കും; ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസര്‍കോട് വികസനപാക്കേജില്‍പ്പെടുത്തി നല്‍കും – മുഖ്യമന്ത്രി

Read Next

ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!