The Times of North

Breaking News!

ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ കെ പി വിജയൻ അന്തരിച്ചു   ★  പടന്നക്കാട്ടെ സി എച്ച് ഗോവിന്ദൻ ആചാരി അന്തരിച്ചു   ★  നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്   ★  നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു   ★  തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം   ★  നീലേശ്വരം ആനച്ചാലിലെ എം.വി.കല്യാണി അന്തരിച്ചു.   ★  പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം   ★  കാസർകോട്ട് യുവാവ് പുഴയിൽ വീണതായി സംശയം   ★  ആരോഗ്യമേഖലയിലെ അവഗണനക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധമിരമ്പി

ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു

മാർച്ച്‌ 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന്റെ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ ബുക്ക്‌ലെറ്റും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ ബ്രോഷറും പ്രകാശനം ചെയ്‌തു . വൈസ് ചെയർമാൻ ബി എം ജയദേവൻ നായർ ബുക്ക്‌ലെറ്റും തറവാട്ടംഗം വി വി ബാലൻ ബ്രോഷറും ഏറ്റുവാങ്ങി. വർക്കിംഗ്‌ ചെയർമാൻ കമ്പിക്കാനം തമ്പാൻ നായർ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്‌ണൻ, കൺവീനർ കെ ബിജു , ശ്രീ ബാത്തുർ കഴകം പ്രസിഡന്റ്‌ ഇ കെ ഷാജി, ബിഎം തമ്പാൻ നായർ, കെ നാരായണൻ , സി മോഹനൻ എന്നവർ സംസാരിച്ചു. ജനറൽ കൺവീനർ പി ഗോപി സ്വാഗതവും പ്രചരണകമ്മറ്റി ചെയർമാൻ ടി കെ നാരായണൻ നന്ദിയും പറഞ്ഞു

Read Previous

ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

Read Next

ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73