The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി. രുഗ്മിണി അമ്മ അന്തരിച്ചു.

നീലേശ്വരം:സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പട്ടേനയിലെ പി. രുഗ്മിണി അമ്മ (74) അന്തരിച്ചു. വെസ്റ്റ് എളേരി സർവീസ് കോ ഓപ്പ് ബാങ്ക് റിട്ട.സെക്രട്ടറി പരേതനായ കെ. നാരായണൻ നായരുടെ ഭാര്യയാണ്.
മറ്റു മക്കൾ:സുരേന്ദ്രൻ പട്ടേന(റിട്ട. സീനിയർ അസിസ്റ്റന്റ് കെ എസ് ഇ ബി, കിങ്ങിണി കലാക്ഷേത്രം പട്ടേന), സുജാത, രൻജിനി, രോഹിണി
മരുമക്കൾ: ബിന്ദു(ആലയി), രാജഗോപാലൻ(കാട്ടിപ്പൊയിൽ), മോഹനൻ ( എക്സ്. മിലിറ്ററി ചെറുവത്തൂർ) , മണികണ്ഠൻ(കുണ്ടംകുഴി). സഹോദരങ്ങൾ: നാരായണൻ, പി. ഗോപാലകൃഷ്ണൻ(റിട്ട. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ).

Read Previous

വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

Read Next

പ്ലസ് വൺ സീറ്റുകൾ ഒഴിവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73