The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

രതീഷ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മാവുങ്കാൽ ആനന്ദാശ്രമം അംഗൻവാടിയിലെ കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തഗം കെ.ശ്രീദേവി ടീച്ചർ വി.പി ഉഷയ്ക്ക് പ്ലേറ്റുകൾ കൈമറി. രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് രതീഷ് ആവണി, വൈസ് പ്രസി: രതീഷ് വിപഞ്ചിക, സെക്രട്ടറി രതിഷ് മേനിക്കോട്ട്,
ജോ: സെക്രട്ടറി രതീഷ് പരവനടുക്കം, എക്സികൂട്ടിവ് അംഗങ്ങളായ രതീഷ് ഹോട്ടൽ, രതിഷ് ആർ.എം.എസ് ,
രതീഷ് മിൽമ , വനിത കമ്മറ്റി സെക്രട്ടറി ജോസെക്രട്ടറി നിമ്മി രതീഷ്, ട്രഷറർ അഖില രതീഷ്, അംഗനവാടി സമിതി അംഗങ്ങൾ, അമ്മമാർ, എന്നിവർ പങ്കെടുത്തു.

Read Previous

‘അശ്ലീല ഉള്ളടക്കം’; യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Read Next

കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!