The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

പുതുതായി സർവീസ് തുടങ്ങുന്ന രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഒപ്പ് ശേഖരണം നടത്തും. രാവിലെ 8 30 നു നീലേശ്വരം തളിയിൽ ക്ഷേത്രത്തിന് മുൻവശത്ത് ജേസീസിന് സമീപം നടക്കുന്ന ചടങ്ങ് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്യും. മുഴുവൻ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Read Previous

പാർക്കിംഗ് ഏരിയ ചരക്ക് ലോറികൾ കയ്യേറി എന്ന് ആരോപണം അടിസ്ഥാനരഹിതം: ശശി വെങ്ങാട്ട്

Read Next

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!