നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി , ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ രമേശ് ബാബു കെ. അന്തരിച്ചു. ഭാര്യ: ശീലത (മേൽപറമ്പ്) മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്,, ശ്രാവൺ . സഹോദരങ്ങൾ രാധാകൃഷ്ണൻ (റിട്ട ഫയർഫോഴ്സ്) രവീന്ദ്രൻ കെ. (റിട്ട. വാട്ടർ അതോറിറ്റി), റീന കെ. (ചിറപ്പുറം), രേണുക കെ. (തൈക്കടപ്പുറം), രാജേഷ് (അനാമിക നീലേശ്വരം )