The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി മത്സരം

നീലേശ്വരം:രാമായണമാസാചരണത്തിന്റെ ഭാഗമായി പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 28ന് ഉച്ചയ്ക്ക് 2 30ന് ജൂനിയർ സീനിയർ ജനറൽ വിഭാഗങ്ങളിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ രാമായണ പാരായണ മത്സരവും ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്രം ഓഫീസിലോ,9061008000,8281470692 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

Read Previous

പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

Read Next

റാണിപുരം വനസംരക്ഷണ സമിതി എസ് മധുസൂദനൻ പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73