The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിലെ രാമായണ മാസാചരണം സമാപിച്ചു.
രാമായണ പാരായണം നിർവഹിച്ച രമണി സുരേന്ദ്രന് തറവാട് കാരണവർ കുഞ്ഞിക്കണ്ണൻ നായർ ദക്ഷിണ സമ്മാനിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ സുലോചന അമ്മ പൊന്നാട അണിയിച്ചു. നാരായണി അമ്മ ഉപഹാരം നൽകി. തറവാട് ട്രസ്റ്റ് ചെയർമാൻ കെ. ഗോവർധൻ രാജ് അധ്യക്ഷനായി. കോറോത്ത് രവീന്ദ്രൻ നായർ, കെ.വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു. തറവാട് ട്രസ്റ്റ് സെക്രട്ടറി കെ.രാജേന്ദ്രകുമാർ സ്വാഗതവും കെ.ദിനേശ് കുമാർ നന്ദിയും പറഞ്ഞു. പായസ വിതരണവുമുണ്ടായി

Read Previous

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

Read Next

രാജാസിൽ കർഷക ദിനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!