The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

രാജാങ്കണം ചിത്രരചനാ മത്സര വിജയികൾ

നീലേശ്വരം:രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന കൃഷ്ണൻ കുട്ടൻ മാഷിൻറെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് സ്കൂളിലെ റിട്ട. അധ്യാപക സംഘടനയായ രാജാങ്കണം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾ:യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ.

യു.പി.വിഭാഗം:

ഇഷാൽ കുമാർ (5 ബി) എ ഗ്രേഡ്,
കെ. ശ്രീലക്ഷ്മി (7ബി) എ ഗ്രേഡ്.

ഹൈസ്കൂൾ വിഭാഗം:
ടി.വിശിവനന്ദ(8എഫ്) എ ഗ്രേഡ് ,

പി വി ആര്യനന്ദ. (9 ബി) എ ഗ്രേഡ്.

ഹയർസെക്കൻഡറി വിഭാഗം:

പിപാർവണേന്ദു (എസ്2 ബി) എ ഗ്രേഡ്
അനുപ്രിയ (എസ് 1 ബി) എ ഗ്രേഡ് .

Read Previous

ശാസ്ത്രമേളയിലും നേട്ടംകൊയ്ത് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ സ്കൂൾ

Read Next

പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73