ദേശാഭിമാനി മലപ്പുറം യൂണിറ്റിലെ സബ് എഡിറ്റർ മടിക്കൈ പൂത്തകാൽ നീരളിയിലെ സി റസാക്ക്- സി കെ സക്കീന ദമ്പതികളുടെ മകൻ റഹനാസ് മടിക്കൈയും മടിക്കൈ കോട്ടക്കുന്ന് ബി ക്കെ ഹൗസിൽ ബി കെ മുഹമ്മദ് കുഞ്ഞി- നഫീസത്ത് ദമ്പതികളുടെ മകൾ ഷമീമ നസ്രിനും വിവാഹിതരായി Related Posts:വിവാഹിതരായിദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ…അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും…ദേശാഭിമാനി ഓഫീസിൽ രമേശ് ചെന്നിത്തലയുടെ രഹസ്യം പറച്ചിൽലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത്…ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു