നീലേശ്വരം:കരുവാച്ചേരിയിലെ രാഘവൻ (68) അന്തരിച്ചു. ഭാര്യ: ഉഷ (മാണിയാട്ട്). മക്കൾ: നിധീഷ്, നിമ്മി. മരുമക്കൾ: സുനിൽകുമാർ ( ചെറുവത്തൂർ,ബീവറേജസ് നീലേശ്വരം ) , വീണ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ നാരായണി,രമണി, രജനി, രാമകൃഷ്ണൻ, രാജൻ. Related Posts:നീലേശ്വരത്തെ കൊക്കോട്ട് കുമ്പ അമ്മ അന്തരിച്ചു.കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുരസ്കാര…ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചംഎ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി…ട്രെയിനിൽ ചാടി കയറുമ്പോൾ ട്രാക്കിലേക്ക് വീണ…കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു