നീലേശ്വരം:വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ :പൂമണി, മക്കൾ : മനോജ് (ഗൾഫ് ),പ്രശാന്തി
. മരുമക്കൾ : വിനോദ് (ആർമി ), സനിത (കൊടക്കാട് )
സഹോദരങ്ങൾ :
ദേവകി, തങ്കമണി, ദാമോദരൻ (വിശാഘ പട്ടണം), ഓമന, രാജൻ (റിട്ട. എസ് ഐ )