ഉദിനൂർ സെൻട്രലിലെ റിട്ടേഡ് കെഎസ്ഇബി ജീവനക്കാരനായിരുന്നു വൈ സുധാകരന്റെ മകൾ സജ്ന പി വി (41) അന്തരിച്ചു. ബാങ്ക് ഓഫ് ബറോഡയിലെ ഓഫീസറായിരുന്നു. അമ്മ: പി.വി ലക്ഷ്മി. ഭർത്താവ്: രാകേഷ് ടി എസ്. മകൻ: അഭിനയ് രാകേഷ്. സഹോദരൻ: സജിത്ത് പി വി.
വൈകുന്നേരം നാലുമണിക്ക് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് അഞ്ചുമണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ