കൊടക്കാട് വേങ്ങാപ്പാറയിലെ പി.വി. പത്മാക്ഷി (65) അന്തരിച്ചു. മക്കൾ: ബിജു , പരേതനായ രഞ്ജീഷ്.മരുമക്കൾ: നീമ, അശ്വതി . സഹോദരങ്ങൾ: പി.വി. ചന്ദ്രൻ ( പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം, സി പി എം കൊടക്കാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി മെമ്പർ), പി.വി. രവീന്ദ്രൻ (എക്സ്. സർവീസ് , മുഴക്കോം), പി.വി.കുഞ്ഞിക്കൃഷ്ണൻ (തിരുവനന്തപുരം) പി.വി. ഭാസ്കരൻ (കൊടക്കാട് സഹകരണ ബാങ്ക് ) പി.വി. സുരേന്ദ്രൻ ( ബഹറിൻ), പി.വി. ശോഭന പരേതനായ പി.വി.രാഘവൻ.
Tags: death